ത്രേസ്യാമ്മ മാത്യു നിര്യാതയായി

ഇല്ലിക്കല്‍: നഗരൂര്‍ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു(ഈത്തമ്മ 79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍.

മക്കള്‍: സജി ആന്റണി, റെജി മാത്യു(യുഎസ്എ) മരുമക്കള്‍: ആന്റണി ജോസ്,ജിജി ഫിലിപ്പ്(യുഎസ്എ)