
നെടുങ്കുന്നം: മാണിക്കുളം എം.കെ.മാത്യുവിന്റെ ( കുഞ്ഞൂട്ടി )ഭാര്യ ത്രേസ്യാമ്മ മാത്യു( 72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് നെടുങ്കുന്നം സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍. പരേത പെരുന്തുരുത്തി കളത്തില്‍പ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: സോണി( യുഎസ്എ), സോജന്‍( ഓസ്‌ട്രേലിയ). മരുമക്കള്‍: നടാഷ, നീനു.
Thresiamma Mathew Obit













