ത്രേസ്യാമ്മ ഫിലിപ്പ് നിര്യാതയായി

ഭരണങ്ങാനം: അമ്പാറനിരപ്പേല്‍ വെളുത്തേടത്തുകാട്ടില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ഫിലിപ്പ് ( തങ്കമ്മ-90) നിര്യാതയായി. സംസ്‌കാരം  വ്യാഴാഴ്ച 10.30ന്  അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍.  പരേത പൂവത്തോട് എലിപ്പുലിക്കാട്ട് കുടുംബാംഗം,  മക്കള്‍: സെബാസ്റ്റ്യന്‍( ജോസ് യുഎസ്എ), ജോസുകുട്ടി(സണ്ണി), എല്‍സമ്മ,  ബെന്നി(അബുദാബി), വിജി, ഷാന്റി, പരേതയായ ബെറ്റി.  മരുമക്കള്‍:  ലിസമ്മ ചേറാടി( യുഎസ്എ), മേഴ്‌സി മണത്തറ (കോട്ടയം), സണ്ണി തോമസ്  ചൊവ്വേലിക്കുടി, ലിറ്റി  കാഞ്ഞിരത്തുംകുന്നേല്‍ (അബുദാബി),സിബിച്ചന്‍ കാപ്പില്‍, ജോച്ചന്‍ വേങ്ങപ്പള്ളില്‍, സോജി  ജോസഫ്  ഇഞ്ചിപ്പറമ്പില്‍(ലണ്ടന്‍).

Thresiamma Philip obit