
വെള്ളാരപ്പിള്ളി: പുത്തൻപുരയ്ക്കൽ പരേതനായ ജോസഫിന്‍റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്കാരം വെള്ളാരപ്പിള്ളി സെന്‍റ് ജോസഫ്‌സ് പള്ളിയിൽ. പരേത ആയത്തുപടി പള്ളിക്കരക്കാരൻ കുടുംബാംഗം. മക്കൾ: സിസ്റ്റർ ലിസി എഫ്ഡിപി (യുഎസ്എ), സിസ്റ്റർ വത്സ എഫ്‌ഡിപി (ബംഗളൂരു), സോഫി, ജെസി, സിബി സാൽവിയ (ഡിജിറ്റൽ സ്റ്റുഡിയോ കളമശേരി), ജെയ്‌സൺ (നേവൽ ബേസ് കൊച്ചി). മരുമക്കൾ: ജോസ് പുതുശേരി കളമ്പാട്ട്പുരം, ജോസ് കന്നപ്പിള്ളി പാറതെറ്റ, ഷിൽജ, ബിജി.













