
പാലാ : തെരുവില്‍ പരേതനായ ടി.ഡി. മാത്യുവിന്റെ (പാപ്പച്ചന്‍ തെരുവില്‍) ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍. പരേത ആലപ്പുഴ മലയില്‍ കുടുംബാംഗം.
മക്കള്‍: മിനി, ബിന്നി, സജി, ഷിബി, റീനി.
മരുമക്കള്‍: രാജീവ് തച്ചില്‍ (യുഎസ്എ), ജിനി മാളിയേക്കല്‍ (ഇരിഞ്ഞാലക്കുട), ലിസ കുന്നത്ത് (കാഞ്ഞിരപ്പള്ളി), ധന്യ ആലപ്പാട്ട് (കാട്ടൂര്‍), ദീപക് ദേവസ്യാ പാംപ്ലാനിയില്‍ (ദുബായ്).
Tags:













