
മാനന്തവാടി: കണിയാരം പരീക്കല്‍ ത്രേസ്യാമ്മ (85) ബംഗളൂ രുവില്‍ നിര്യാതയായി. സംസ്‌കാരം മാനന്തവാടി സെന്റ ജോസഫ്സ് കത്തീഡ്രല്‍ പള്ളിയില്‍. പരേത മുവാറ്റുപുഴ ഞാറക്കാട് മംഗലത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ചാക്കോ.
മക്കള്‍: ബേബി, ആന്റണി, വിന്‍സെന്റ് (മൂവരും ബംഗളുരു), ഡോ.പി.സി. റോയ്(റിട്ട. പ്രിന്‍സിപ്പല്‍, ബത്തേരി സെന്റ് മേരീസ് കോളേജ്), പി.സി. മറിയം (റിട്ട. അധ്യാപിക, മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സിസിലി കുന്നേല്‍, സാലി കൊച്ചുകുടിയി ല്‍, ഡെയ്സി വണ്ടനാംതടത്തില്‍ (യുഎസ്).
മരുമക്കള്‍: ലൂസി വഴിയില്‍, ലിസി കോക്കണ്ടെത്തില്‍, മേരി വലിയ പടിക്കല്‍ (പ്രഫസര്‍, ബംഗളുരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്), സോണിയ കാഞ്ഞിരത്തുങ്കല്‍ (അധ്യാപിക നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജോസഫ് ഏറത്ത് (റിട്ട.സീനിയര്‍ സുപ്രണ്ട് കല്‍പ്പറ്റ), ബെന്നി കുന്നേല്‍, പരേതനായ ടോമി കൊച്ചുകുടിയില്‍, റെജിമോന്‍ വണ്ടനാംതടത്തില്‍ (യുഎസ്).












