ത്രേസ്യാമ്മ നിര്യാതയായി

കുരിയച്ചിറ: റിട്ട. കമ്മഡോര്‍ കണ്ണമ്പുഴ പറമ്പന്‍ ഈനാശുവിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. ഇരിങ്ങാലക്കുട പറമ്പി കുടുംബാംഗമാണ്.
മക്കള്‍ : റോസാന്റോ (യുഎസ്എ), റോസ്മേരി (ബംഗളൂര്‍)
മരുമക്കള്‍ : പോളീന തറയില്‍ (യു.എസ്.എ), മാത്തച്ചന്‍ മുരിക്കന്‍ (ബംഗളൂര്‍).