ത്രേസ്യാ നിര്യാതയായി

കൊമ്പത്തുകടവ്: പടുത്തുരുത്തി പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാ(85)നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കള്‍: ലിസി, മേരി, തോംസണ്‍ (യുഎസ്എ), ജോണ്‍സണ്‍ (റെയില്‍വേ, ചെന്നൈ)
മരുമക്കള്‍: പോള്‍, പരേതനായ ജോയ്, ലാലി (യുഎസ്എ), ജൂണോ (അധ്യാപിക).