
തിരുവനന്തപുരം : തിരുവനന്തപുരം കണ്ണമൂല സ്വാതി ലെയിനില്‍ ജാനകി ആരാമത്തില്‍ ആര്‍എസ്പി മുന്‍ ദേ ശീയ ജനറല്‍ സെക്രട്ടറി പ്രഫ ടി.ജെ. ചന്ദ്രചൂഡന്റെ ഭാര്യ തുളസി ഭായി (79) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 12 ന് തൈക്കാട് ശാന്തികവാടത്തില്‍.
മക്കള്‍: പാര്‍വതി സാജു (ലോ ഓഫീസര്‍, കോ-ഓപ്പറേറ്റീവ് പെന്‍ഷന്‍ ബോര്‍ഡ്), ഡോ. ലക്ഷ്മി മഹേഷ് (യുഎസ്എ).
മരുമക്കള്‍: എം.പി. സാജു (സിഎംപി സംസ്ഥാന സെക്രട്ടറി), പ്രഫ. മഹേഷ് ഗോപിനാഥ് (യുഎസ്എ)
Tags:













