ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ പിതാവ് ടി.വി. വര്‍ഗീസ് അന്തരിച്ചു 

ളാക്കാട്ടൂര്‍: ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ പിതാവ് തടമുറിയില്‍ ടി.വി. വര്‍ഗീസ് ( ജോയിക്കുട്ടി -87) അന്തരിച്ചു.  സംസ്‌കാരം വ്യാഴാഴ്ച 3.30ന്  ചേപ്പുംപാറ മര്‍ത്ത്മറിയം പള്ളിയില്‍ നടക്കും. ഭാര്യ പരേതയായ എ.കെ. റോസ് (റിട്ട.അധ്യാപിക) കുറുമ്പനാടം ഓവേലില്‍ കുടുംബാംഗം. സജി ജോര്‍ജ്  (ന്യൂയോര്‍ക്ക്), ജോജി വര്‍ഗീസ് (ബിസിനസ്), ബിജി,ബൈജു വര്‍ഗീസ് (തടമുറിയില്‍ ഫിനാന്‍സ്) അയര്‍ക്കുന്നം എന്നിവര്‍ മക്കളും ഇ മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ്  ജോസഫ് പുതുപ്പള്ളിക്കുന്നേല്‍, ആശ കുറ്റിപ്ലാക്കല്‍(കൂടല്ലൂര്‍), ഡോ. സിബി ചാക്കോ കൊല്ലംപറമ്പില്‍ ചങ്ങനാശേരി( പ്രഫസര്‍ ദുബായ്),മഞ്ചു വര്‍ഗീസ്  കളത്തില്‍( ഫാത്തിമപുരം ചങ്ങനാശേരി) എന്നിവര്‍ മരുമക്കളുമാണ്.

TV Varghese obit

More Stories from this section

family-dental
witywide