
അറുനൂറ്റിമംഗലം: മുകളേല്‍ ഉലഹന്നാന്‍ വര്‍ക്കി (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച നാലിന് അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: ജെസി ജോര്‍ജ്, മേഴ്‌സി ജോണ്‍( ഇരുവരും യുഎസ്എ), സണ്ണി. മരുമക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ് ആശാപറമ്പില്‍(എടത്വ), ജോണ്‍ വട്ടംകണ്ടത്തില്‍ കാക്കൂര്‍, റാണി മാംകൂട്ടത്തില്‍ കണ്ടനാട്.
Ulahannan Varkey Obit













