ഉമ്മര്‍ അന്തരിച്ചു

കാട്ടൂര്‍: നെടുമ്പുര കൊരട്ടിപ്പറമ്പില്‍  കുഞ്ഞുമുഹമ്മദ്  ഹാജിയുടെ മകന്‍ ഉമ്മര്‍ (ഉഷസ്-75) നിര്യാതയായി. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി.  ഭാര്യ: കുരിക്കുഴി പുതിയ വീട്ടില്‍ വേണ്ടര്‍ മൊയ്തീന്‍ സാഹിബ് മകള്‍ ഷംല. മക്കള്‍: ഷബ്‌ന ഹാഷിം (ദുബായ്), ഷമ ജെബി(യുഎസ്എ), മുഹമ്മദ് ഷിറാസ് (സൗദി). മരുമക്കള്‍:  ഹാഷിം മരക്കാര്‍, ജെബി മുഹമ്മദ്,ഇഫ്‌ന ഷിറാസ്.