കാലിഫോര്‍ണിയ: ചൈനക്കാരായ ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ വന്നു പ്രസവിച്ച് മടങ്ങുന്ന ടൂര്‍ പാക്കേജ് സംഘടിപ്പിച്ച കാലിഫോര്‍ണിയ ദമ്പതികളെ യുഎസ് കോടതി ശിക്ഷിച്ചു. മൈക്കല്‍ ലിയു- ഫോബ് ഡോംഗ് ദമ്പതികളാണ് കുറ്റക്കാരെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി.
ചൈനീസ് ഗര്‍ഭിണികള്‍ക്ക് യുഎസില്‍ പ്രസവം വാഗ്ദാനം ചെയ്ത് ബിസിനസ്; കാലിഫോര്‍ണിയ ദമ്പതികള്‍ക്ക് ശിക്ഷ
September 18, 2024 12:11 PM
More Stories from this section
ടെക്സാസിൽ വൻതോതിലുള്ള എച്ച്-1 ബി വിസ തട്ടിപ്പ്? ആരോപണവുമായി മർജോറി ടെയ്ലർ ഗ്രീൻ, ‘ഒരൊറ്റ വീടിന്റെ വിലാസത്തിൽ നിരവധി ഐടി കമ്പനികൾ’
ട്രംപിന്റെ തീരുമാനത്തെ എതിർത്ത് അമേരിക്കക്കാർ; ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് ജനപിന്തുണയില്ല; റിപ്പബ്ലിക്കൻമാർക്കിടയിലും ഭിന്നത
ട്രംപുമായുള്ള ഉടക്ക്, തർക്കങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നേറാൻ ചൈനയും കാനഡയും; മാർക്ക് കാർണിയും ഷി ജിൻപിംഗും ധാരണയിലെത്തി
ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വൈറ്റ് ഹൗസ്; യൂറോപ്യൻ സൈനിക നീക്കം തടസമല്ലെന്ന് തുറന്നടിച്ച് കരോലിൻ ലീവിറ്റ്










