കാലിഫോര്‍ണിയ: ചൈനക്കാരായ ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ വന്നു പ്രസവിച്ച് മടങ്ങുന്ന ടൂര്‍ പാക്കേജ് സംഘടിപ്പിച്ച കാലിഫോര്‍ണിയ ദമ്പതികളെ യുഎസ് കോടതി ശിക്ഷിച്ചു. മൈക്കല്‍ ലിയു- ഫോബ് ഡോംഗ് ദമ്പതികളാണ് കുറ്റക്കാരെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി.
ചൈനീസ് ഗര്‍ഭിണികള്‍ക്ക് യുഎസില്‍ പ്രസവം വാഗ്ദാനം ചെയ്ത് ബിസിനസ്; കാലിഫോര്‍ണിയ ദമ്പതികള്‍ക്ക് ശിക്ഷ
September 18, 2024 12:11 PM
More Stories from this section
ഇറാൻ അയഞ്ഞപ്പോൾ ട്രംപ് കളിമാറ്റി; ഉടമ്പടി ഒപ്പിടുംവരെ ഇറാനിലെ നാവിക ഉപരോധം പിൻവലിക്കില്ലെന്നും തുറമുഖങ്ങൾ തുറക്കില്ലെന്നും യുഎസ്, എങ്കിൽ ഹോർമുസ് അടയ്ക്കുമെന്ന് ഇറാൻ്റെ തിരിച്ചടി
ബ്രോങ്ക്സ് സെൻ്റ് തോമസ് സിറോ മലബാർ ഇടവക സിൽവർ ജൂബിലി നിറവിൽ, ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ,മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു












