
കണ്ണൂര്‍ : തളാപ്പ് ഓംകാറിലെ വി. കെ. ഗംഗാധരന്‍ (85) ചെന്നൈയില്‍ നിര്യാതനായി. സംസ്‌കാരം ചെന്നൈയില്‍ നടക്കും.
ഭാര്യ: പരേതയായ വിനയ.
മക്കള്‍: ജതിന്‍ (ചെന്നൈ), ജസ്ന (യുഎസ്എ).
മരുമക്കള്‍: ശ്രുതി, രാകേഷ് (യുഎസ്എ).
സഹോദരങ്ങള്‍: സഹദേവന്‍ (റിട്ട. മേജര്‍), പരേതരായ കൗസല്യ, ലീല, സുശീല, വിമല.
Tags:













