വത്സലാദേവി നിര്യാതയായി

കൊച്ചി: മാവേലിക്കര കണ്ടിയൂർ ശിവാസിൽ പരേതനായ എസ്. രാമചന്ദ്രപിള്ള യുടെ (റിട്ട. മിലിട്ടറി) ഭാര്യ വത്സലാദേവി (66) നിര്യാതയായി. സംസ്ക‌ാരം വെള്ളിയാഴ്ച 10.30ന് തൃപ്പൂണിത്തുറ ഇരുമ്പനം പൊതുശ്മശാനത്തിൽ. മക്കൾ: ദീപ (അക്കൗണ്ട്സ് മാനേജർ, ടെൻ ഡിഗ്രി നോർത്ത് കമ്യൂണിക്കേഷൻസ്), പ്രിയ (യുഎസ്എ), രാജേഷ് (ദുബായ്). മരുമക്കൾ: പ്രജു, അനു.

Valsala Devi Obit