
ഇലിപ്പക്കുളം: കുറ്റിയില്‍ നിവാസ് വര്‍ഗീസ് ഡി.കെ. (കുഞ്ഞുമോന്‍-74) നിര്യാതനായി. സംസ്‌കാരശുശ്രൂഷ നാളെ രാവിലെ 9.30ന് ഭവനത്തിലും തുടര്‍ന്ന് സംസ്‌കാരം 11 മണിക്ക് കാപ്പില്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലും നടത്തപ്പെടും.
ഭാര്യ: സൂസമ്മ വര്‍ഗീസ്
മക്കള്‍: ഡാനിയേല്‍ വര്‍ഗീസ് (യുഎസ്എ), സാനു വര്‍ഗീസ് (ആസ്റ്റര്‍ ലാബ്സ്).
മരുമക്കള്‍: റീന വര്‍ഗീസ്, ലീന സാനു.
കൊച്ചുമക്കള്‍: ഡേയ്ലണ്‍ ഡാനിയേല്‍, ദിയ, ദയ, ഡാരന്‍ സാനു. ഡറീന സാനു. സഹോദരങ്ങള്‍: കുഞ്ഞന്നാമ്മ, ശോശാമ്മ, ഡി.കെ. യേശു ദാസന്‍, ഡി.കെ. വിന്‍സെന്റ്.
Tags:













