വര്‍ഗീസ് നിര്യാതനായി

പെരിന്തല്‍മണ്ണ: മാട്ടറക്കല്‍ കോളുതറ വര്‍ഗീസ് (വക്കച്ചന്‍ 72) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ജെറി(യുഎസ്എ), റിജോ (കാനഡ), മരുമക്കള്‍: ജില്‍സി, ടെസ്നി.