വര്‍ഗീസ്.റ്റി. ജോര്‍ജ് നിര്യാതനായി

മല്ലപ്പള്ളി: എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ സുരമ്യ നിവാസ് പാലത്തിങ്കല്‍ തെക്കേതില്‍ വര്‍ഗീസ്.റ്റി. ജോര്‍ജ് (രാജന്‍-79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് മല്ലപ്പള്ളി സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍.
ഭാര്യ: കുഴല്‍മന്ദം മാമ്മൂട്ടില്‍ പരേതയായ വിമല എം.കെ (റിട്ട.അധ്യാപിക എ.എല്‍.പി സ്‌കൂള്‍ പൊന്നാനി). മക്കള്‍: ഡോ സുധ.റ്റി.വര്‍ഗീസ് (കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മല്ലപ്പള്ളി), ഡോ രജിത.റ്റി. വര്‍ഗീസ് (മെഡിക്കല്‍ ഓഫീസര്‍, ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി വള്ളംകുളം).
മരുമക്കള്‍: ശൈലേഷ് തോമസ് (യുഎസ്എ), ഷാജി യോഹന്നാന്‍ (ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ സതേണ്‍ റെയില്‍വേ തിരുവനന്തപുരം).