നെടുംപുറത്ത് വർഗീസ് ഉലഹന്നാൻ നിര്യാതനായി

തടിയംപാട്: നെടുംപുറത്ത് വർഗിസ് ഉലഹന്നാൻ (86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വിമലഗിരി വിമലമാതാ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി നിരവത്ത് കുടുംബാംഗം. മക്കൾ: മേരി, വൽസ, സിസ്റ്റർ എലിസബത്ത്, സിസ്റ്റർ റോസ് (എൽഎസ് ഒപി, ഫ്രാൻസ്), സാജു, ബിജു (യുഎസ്എ), സീജ, സിജു, ലിജു. മരുമക്കൾ : തങ്കച്ചൻ, ജോസ്, മനോജ്, ഷൈബി, ബിന്നി, സരിത, ഷെർമി.