
ചേര്‍ത്തല: നഗരസഭ 11-ാം വാര്‍ഡ് കളരിക്കല്‍ വര്‍ക്കി പത്രോസ് (ഉമ്മച്ചന്‍ -72) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: ബ്രിജിത്ത (ചേച്ചമ്മ). മക്കള്‍: ബോബി (യുകെ), അലീഷ (ബഹറിന്‍). മരുമക്കള്‍: ബിന്നി, ബ്രിന്‍സ്റ്റണ്‍.
Varkey Patros obit













