
പിറവം: റിട്ട. എംവിഐപി ജീവനക്കാരനായ വെളിയനാട് കണ്ണച്ചംമുക്കില്‍ വി.എസ്. വര്‍ക്കി (തങ്കച്ചന്‍ -80 ) നിര്യാതനായി. സംസ്‌കാരം പിറവം സെന്റ് മേരീസ് യാക്കോബായ കോണ്‍ഗ്രിഗേഷനില്‍ ശുശ്രൂഷകള്‍ക്കു ശേഷം വലിയപള്ളിയില്‍.
ഭാര്യ: സാറാകുട്ടി കിഴക്കൊമ്പ് കണ്ടത്തില്‍ കുടുംബാംഗം.
മക്കള്‍: ഡിനില്‍ (കേരള പോലീസ്), ഡിമ്പിള്‍ (യുഎസ്എ). മരുമക്കള്‍: സില്‍ഡ ( ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍), സുബി (യുഎസ്എ).
Tags:













