വിമല നിര്യാതയായി

തൃശൂര്‍: ചെമ്പൂക്കാവ് വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപം ശിവഗംഗ അപ്പാര്‍ട്ട്‌മെന്റ് ചക്കുംതൊടി പരേതനായ ചന്ദ്രബോസ് ഭാര്യ വിമല (84) നിര്യാതയായി. സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടില്‍. മക്കള്‍: ബിന്ദു, സ്മിത, രേഖ (മൂവരും യു എസ്എ).