പാലക്കാടിനും സന്തോഷം വരുമോ? വിവേക് രാമസ്വാമി ട്രംപിന്റെ വലം കൈയാകുമോ, ഉറ്റുനോക്കി ഇന്ത്യൻ സമൂഹം!

പാലക്കാട്‌ വേരുകളുള്ള ഇന്ത്യൻ വംശജനായ കോടീശ്വരൻ വിവേക് രാമസ്വാമി ട്രമ്പിന്റെ അടുത്ത ആളാകുമോ എന്ന് ഉറ്റുനോക്കി ഇന്ത്യൻ സമൂഹം. ഇന്ത്യൻ വേരുകളുള്ള ഒരു വ്യക്തി അമേരിക്കയില്‍ ഇത്രയും ഉന്നതമായ പദവിയില്‍ എത്തുന്നത് ആദ്യമായിട്ടായിരുന്നു. ഇത്തവണ കമല പ്രസിഡന്റ് പദവിയിലേക്ക് കൂടി മത്സരിച്ചതോടെ ഒരു ഇന്ത്യന്‍ വംശജ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റാകുമോയെന്നതായിരുന്നു ആകാംക്ഷ. തിരഞ്ഞെടുപ്പ് ഫലം വരികയും ട്രംപ് വിജയിക്കുകയും ആ ആകാംക്ഷ അവസാനിക്കുകയും ചെയ്തു.

ട്രംപിന്റെ പുതിയ ടീമിൽ ആരൊക്കെ ഇടം പിടിക്കുമെന്ന ചർച്ചകളും സജീവമാന്.

ജെ ഡി വാൻസ് വൈസ് പ്രസിഡന്റായി അദ്ദേഹത്തിന്റെ ഭാര്യ ഉഷ ഇന്ത്യൻ വംശയാണ്. വിവേക് രാമസ്വാമിക്ക് ട്രംപ് ടീമിൽ എവിടെയാണ് ഇടം എന്നതാണ് ഇനി കാത്തിരുന്നത് കാണേണ്ടത്.


More Stories from this section

family-dental
witywide