
വാഴയില്‍ വി.എം. ജോസഫ് (കൊച്ച്-90) നിര്യാതനായി. സംസ്‌കാരം ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ പരേതയായ കാതറിന്‍ ജോസഫ് വാഴക്കുളം മേക്കാട്ടു കുടുംബാംഗം.
മക്കള്‍: ബാബു (റിട്ട. റബര്‍ ബോര്‍ഡ്), ജോണ്‍സണ്‍ (റിട്ട. കെഎസ്ആര്‍ടിസി), ലിന്‍സണ്‍ (യുകെ), വില്‍സണ്‍, റീനാ (യുകെ), നെല്‍സണ്‍ (യുകെ), സീനാ (യുകെ), റ്റീനാ (യുഎസ്എ).
മരുമക്കള്‍: വല്‍സമ്മ (റിട്ട. റബര്‍ ബോര്‍ഡ്) കൊള്ളിമാന്തറ വല്ലകം, ആനീസ് തേയ്ക്കാനത്ത് പൂക്കാട്ടുപടി, ലിസി നിരപോല്‍ വാരിയാനിക്കാട് (യുകെ), റിനി കത്തിലാങ്കല്‍ കാഞ്ഞിരപ്പള്ളി (മെംബര്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ) സാബു തോമസ് വാടയില്‍ വൈക്കം (യുഎസ്എ) സാദി മോടങ്ങായില്‍ ഏറ്റുമാനൂര്‍ (യുകെ). പ്രവീണ്‍കുമാര്‍ മൈലക്കച്ചാലില്‍ മുത്തോലപുരം (യുകെ), ജോര്‍ജ് പുതുവീട്ടില്‍ ചാഞ്ഞോടി (യുകെ).
Tags:












