കേരളത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു : ആദ്യ മണിക്കൂറില്‍ 7ശതമാനം പോളിങ്

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് തുടങ്ങിയ കേരളത്തില്‍ ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം പുറത്ത്. ആദ്യ മണിക്കൂറില്‍ ഏഴു ശതമാനമാണ് കേരളത്തിലെ പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്തും വടകരയിലുമാണ്.

More Stories from this section

family-dental
witywide