
ഡ്രീം ടീമിന്റെ വിജയികളും വോട്ടും
പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച സജിമോന്‍ ആന്റണിക്ക് കിട്ടിയത് 285 വോട്ടാണ്. ജനറല്‍ സെക്രട്ടറി- ശ്രീകുമാര്‍ ഉണ്ണിത്താന്‍( 340 വോട്ട്) , ട്രഷറര്‍-ജോയി ചാക്കപ്പന്‍ (339 വോട്ട്), എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്- പ്രവീണ്‍ തോമസ് (303 വോട്ട്), വൈസ് പ്രസിഡന്റ്- വിപിന്‍ രാജ് (369 വോട്ട്), അസോ. സെക്രട്ടറി- മനോജ് ഇടമന (315 വോട്ട്), അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി – അപ്പുക്കുട്ടന്‍ പിള്ള (331 വോട്ട്), അസോസിയേറ്റ് ട്രഷറര്‍ – ജോണ്‍ കല്ലോലിക്കല്‍ (317 വോട്ട്), അഡീഷണല്‍ അസോ.ട്രഷറര്‍- മിലി ഫിലിപ്പ് (306 വോട്ട്), വിമണ്‍സ് ഫോറം ചെയര്‍ – രേവതി പിള്ള (330 വോട്ട്), ബോര്‍ഡ് ഓഫ് ട്രസ്റ്റീസായി ബിജു ജോണ്‍ (304), സതീശന്‍ നായര്‍ (270 വോട്ട്)















