
മംഗളൂരു: ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്.
ഗഡാജെയിലെ രോഹിത് ആണ് ഭർത്താവ്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവനൊടുക്കി എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. പൊലീസ് കേസെടുത്തു.
Tags: