വര്‍ക്കലയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് ജനുവരി മൂന്നിനാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റിലായി. കൂട്ട ബലാത്സംഗത്തിനിരയായ യുവതി മാനസികാഘാതത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

More Stories from this section

family-dental
witywide