കാനഡയില്‍ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് കൊല്ലം സ്വദേശിനി

ബാരി, കാനഡ: കാനഡയില്‍ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാരിക്കു സമീപമുള്ള സ്പ്രിംഗ് വാട്ടറിലാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

More Stories from this section

family-dental
witywide