ഷിക്കാഗോയില്‍ അന്തരിച്ച എബ്രഹാം തച്ചേട്ടിന്റെ സംസ്‌കാരം ഓഗസ്റ്റ് 4 ന്

ഷിക്കോഗോ : ഷിക്കാഗോയില്‍ അന്തരിച്ച എബ്രഹാം തച്ചേട്ടി(86)ന്റെ സംസ്‌കാരം ഓഗസ്റ്റ് 4 ന് നടക്കും.
പൊതുദര്‍ശനം – ആഗസ്റ്റ് 4 തിങ്കളാഴ്ച രാവിലെ 8 മണിമുതല്‍. ( St. Mary’s Knanaya catholic Church, Morton Grove )
സംസ്‌കാര ചടങ്ങുകള്‍ 10 മണിമുതല്‍. സംസ്‌കാരം Niles ലുള്ള ക്‌നാനായ സെമിത്തേരിയില്‍ ( Maryhill Cemetery, Niles ).

ഭാര്യ: എലിസബത്ത് മ്രാല ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റൂബി പുത്തന്‍പറമ്പില്‍ (ചിക്കാഗോ), മേട്ടി തച്ചേട്ട് (ചിക്കാഗോ), സ്കറിയ തച്ചേട്ട് (ഡാളസ്), ഫിലോ മണപ്പള്ളില്‍ (ചിക്കാഗോ), സീന കൈപ്പള്ളില്‍ (ഡാളസ്), പുന്നൂസ് തച്ചേട്ട് (ചിക്കാഗോ). മരുമക്കള്‍: ജോയ്സ് പുത്തന്‍പറമ്പില്‍, അനില തയ്യില്‍, മാത്യു മണപ്പള്ളില്‍, ഷിബു കൈപ്പള്ളില്‍, പ്രതിഭ വെട്ടിക്കാട്ട്.

More Stories from this section

family-dental
witywide