
നീണ്ടൂർ: നീണ്ടൂർ വെട്ടിക്കാട്ട് തൊമ്മിക്കുഞ്ഞിൻ്റെ ഭാര്യ ആൻസി തോമസ് (71) അന്തരിച്ചു. പരേത കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: സുരഭി ജോക്കുട്ടി നീലേട്ട് ( ഫ്ലോറിഡ), സൂരജ് തോമസ് വെട്ടിക്കാട്ട് ( നീണ്ടൂർ), സുനിത ( അന്നു ) കടുതോടിൽ ( കോട്ടയം), സജിത ( ഏലി) ജാക്‌സ് ആകശാല ( ഡാളസ്).
മരുമക്കൾ : ജോക്കുട്ടി ജോസ് നീലേട്ട്, ജ്യോതി സൂരജ് കണ്ടാരപ്പള്ളിൽ, മാത്യു ഫിലിപ്പ് ( ദീപു) കടുതോടിൽ, ജാക്സ് ആകശാല .
വിമല തമ്പി വിലങ്ങാട്ടുശ്ശേരിൽ ( കണ്ണങ്കര ) ഏക സഹോദരിയാണ്.
സംസ്ക്കാരം 20 ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടും.
Tags:















