ആനിയമ്മ വര്‍ക്കി നിര്യാതയായി

സൗത്ത് ഫ്‌ലോറിഡ/ ആര്‍പ്പൂക്കര: കോട്ടയം ആര്‍പ്പൂക്കര ചെറുവള്ളിപറമ്പില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ആനിയമ്മ വര്‍ക്കി (90) നിര്യാതയായി. പരേത മോഴൂര്‍ മാലുപറയില്‍ കുടുംബാംഗമാണ്.
മക്കള്‍: സജിമോന്‍ (കോട്ടയം), ജിജിമോള്‍ (കുവൈറ്റ്), സുനുമോള്‍ (ഫ്‌ലോറിഡ, യു എസ് എ) സോജി മോന്‍ (കുവൈറ്റ്).
മരുമക്കള്‍: ലിസി സജിമോന്‍, വിനോദ് ഉമ്മന്‍, മത്തായി മാത്യു, സിന്ധു സോജിമോന്‍. സംസ്‌കാരം പിന്നീട്