
സൗത്ത് ഫ്‌ലോറിഡ/ ആര്‍പ്പൂക്കര: നിര്യാതയായ കോട്ടയം ആര്‍പ്പൂക്കര ചെറുവള്ളിപറമ്പില്‍ ആനിയമ്മ വര്‍ക്കി (90)യുടെ സംസ്കാരം ജൂൺ മൂന്നിന് മുടിയൂർകര ഹോളി ഫാമിലി പള്ളിയിൽ ഉച്ച കഴിഞ്ഞ് 2.30ന് നടക്കും. പരേത മോഴൂര്‍ നാലുപറയില്‍ കുടുംബാംഗമാണ്. ചെറുവള്ളിപറമ്പില്‍ പരേതനായ വർക്കിയുടെ ഭാര്യയാണ്.
മക്കള്‍: സജിമോന്‍ (കോട്ടയം), ജിജിമോള്‍ (കുവൈറ്റ്), സുനുമോള്‍ (ഫ്‌ലോറിഡ, യു എസ് എ) സോജി മോന്‍ (കുവൈറ്റ്).
മരുമക്കള്‍: ലിസി സജിമോന്‍, വിനോദ് ഉമ്മന്‍, മത്തായി മാത്യു, സിന്ധു സോജിമോന്‍.
Aniyamma Varkey Funeral on June 3













