
കോട്ടയം : ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആയൂര്‍ വേദ ചികിത്സക്കായി കേരളത്തിലെത്തി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് അദ്ദേഹം എത്തിയത്. പാറത്തോട് മടുക്കക്കുഴിയിലെ ആയുര്‍വ്വേദ ആശുപത്രിയില്‍ അദ്ദേഹം ഒരാഴ്ചത്തെ ചികിത്സ തേടും.
ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്‌രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശന ഭാഗമായി പ്രദേശത്തും സുരക്ഷ തുടരും.
Tags: