കാനഡയില്‍ ബേബി തോമസ് അന്തരിച്ചു

കാനഡ: കാനഡയില്‍ ഫോട്ടോഗ്രാഫര്‍ എസ്.എച്ച് മൗണ്ട് മഠത്തിപ്പറമ്പില്‍ ബേബി തോമസ് അന്തരിച്ചു. 72 വയസായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച 3.30ന്. ഭാര്യ: ഓണംതുരുത്ത് പാട്ടശേരില്‍ മേരിക്കുട്ടി. മക്കള്‍ : സ്മിത മനോജ് (യുകെ), ടോം ബേബി (കാനഡ). മരുമക്കള്‍: മനോജ് റോസ് വില്ല കൊടുമണ്‍ (മസ്കത്ത്) പ്രിയ ടോം കൂടുന്തയില്‍ പുന്നത്തുറ (കാനഡ). അനുസ്മരണ ശുശ്രുഷ വ്യാഴാഴ്ച വൈകുന്നേരം 5.30ന് തിരുഹൃദയക്കുന്ന് പള്ളിയില്‍ നടക്കും

More Stories from this section

family-dental
witywide