
ന്യൂയോര്‍ക്ക്: വെസ്‌റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ ട്രഷററും, സാമൂഹിക പ്രവര്‍ത്തകനുമായ ബിപിന്‍ ദിവാകരന്‍, 55 അന്തരിച്ചു. തിരുവല്ല, കാട്ടുനിലത്ത് പി.കെ ദിവാകരന്റെയും പരേതയായ മീനാക്ഷിയുടെയും മകനാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു.
ഭാര്യ : അമ്പിളി.
മക്കള്‍ : രാഹുല്‍, ആനന്ദ്, രാഹുല്‍ കൃഷ്ണ.
സഹോദരന്‍ : ബ്രിജേഷ് ദിവാകരന്‍.
സംസ്‌കാരം പിന്നീട്.
Tags: