‘നിങ്ങളുടെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു, ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാം…” മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കാനഡയിലെ പൊതു തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുന്ന പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.

‘അന്താരാഷ്ട്ര വിഷയങ്ങളില്‍ നിങ്ങളുടെ നേതൃത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയില്‍ ഞങ്ങള്‍ അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് എനിക്കറിയാം,’ സ്റ്റാര്‍മര്‍ ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide