ചാക്കോ ജേക്കബ് (സണ്ണി )ഹൂസ്റ്റണിൽ നിര്യാതനായി, പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച  


ജീമോൻ റാന്നി

ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ്

മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ് , സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ)

മരുമക്കൾ : റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ്
കൊച്ചുമക്കൾ : എലിസ ജോർജ്., എമ്മ ജോർജ്. എവിയ്‌ലിൻ ഫിലിപ്പ്.

പൊതുദർശനം: ജൂൺ 13 ന് വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക്
സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477)

സംസ്കാരശുശ്രൂഷകൾ :  ജൂൺ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30 നു  സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477)

ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 3 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതുമാണ്. (12800 Westheimer Road
Houston, Texas 77077)

കൂടുതൽ വിവരങ്ങൾക്ക്

ഡോ. വർഗീസ് ജോൺ – 832 277 6837

ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ

Chacko Jacob died At Houston