
ചെന്നൈ : ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകള്‍ ഇനി ഹിന്ദിയിലും നല്‍കും. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഹിന്ദിയില്‍ കാലാവസ്ഥ അറിയിപ്പുകള്‍ നല്‍കുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയില്‍ സ്റ്റാലിന്‍ സര്‍ക്കാരിന് പ്രകോപനമായാണ് ഈ കേന്ദ്രനീക്കം.