ദില്ലി: അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- ഇൻഡിഗോ വിമാനം വൈകുന്നു. മൂന്ന് തവണ ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി, മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിക്കാനുള്ള ശ്രമം തുടരുന്നുകയാണെന്നും സാങ്കേതിക തകരാർ മൂലമാണിതെന്നും ഇൻഡിഗോ വിമാന അധികൃതർ അറിയിച്ചു.
Delhi-Kochi IndiGo flight delayed after three attempts to take off
Tags:













