മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ ആദരിച്ചു

മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ബിഷപ് ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ ആദരിച്ചു. മാവേലിക്കര ബിഷപ്പ് ഹൗസിലെത്തിയായിരുന്നു ആദരം. കെപിസിസി വൈസ് പ്രസിഡന്റും ദീര്‍ഘകാലം മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസിന്റെ പ്രസിഡന്റുമായിരുന്ന പാലോട് രവിയുടെ നേതൃത്വത്തിലായിരുന്നു ആദരം. ചടങ്ങിൽ ചെമ്പഴന്തി അനില്‍, ആനാട് ജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Dr. Mathew Polycarpus Thirumeni, who took office as the Bishop of Mavelikkara, was honored.

More Stories from this section

family-dental
witywide