
കോട്ടയം : മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കേരളത്തിൽവെച്ചായിരുന്നു അന്ത്യം. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ മകളുടെ ചികിത്സക്ക് എത്തിയതായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
Former Kenyan Prime Minister Raila Odinga passes away in Kerala
Tags: