കൊളംബോ: മുൻ ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഴിമതി കേസിൽ അറസ്റ്റിൽ. ഇന്നലെയാണ് ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് സിഐഡി റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഴിമതി കേസിൽ അറസ്റ്റിൽ
August 22, 2025 3:11 PM
More Stories from this section
കടുത്ത നടപടി, ചാരവൃത്തിയാരോപിച്ച് സ്വീഡിഷ് പൗരനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ; പ്രതിഷേധവുമായി സ്വീഡൻ
ഇറാനിലെ തന്ത്രപ്രധാന എണ്ണ-വാതക കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം; റിഫൈനറികളിൽ അതിശക്തമായ സ്ഫോടനം
പശ്ചിമേഷ്യൻ പ്രതിസന്ധി: യുഎഇ പ്രസിഡന്റിന് പിന്നാലെ കുവൈത്ത് കിരീടാവകാശിയുമായും ചർച്ച നടത്തി പ്രധാനമന്ത്രി; ഹോർമുസ് സുരക്ഷയിൽ നിർണ്ണായക നീക്കം
ട്രംപിന്റെ കാഞ്ഞ ബുദ്ധി! സഖ്യകക്ഷികളെ ഞെട്ടിക്കുന്ന പ്രതികരണം; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ സഖ്യകക്ഷികൾ ഏറ്റെടുക്കട്ടെ എന്ന് പ്രസിഡന്റ്










