സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒറ്റയടിക്ക് വർധിച്ചത് പവന് 400 രൂപയാണ്. ഇതോടെ സ്വർണവില 72,480 രൂപയായി. ഗ്രാമിന് 50 രൂപ നിരക്കിൽ 9060 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ സ്വർണത്തിന്റെ വില.
Tags: