സംസ്ഥാനത്ത് ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിക്കാൻ പുതിയ സംവിധാനം നിലവിൽ വരുന്നു. നാളെത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. വകുപ്പ് സെക്രട്ടറിമാർക്ക് ഇതുമായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നൽകി. വിവര -വിനിമയ – സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള പുതിയ സംവിധാനം സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും ജനങ്ങളിലേക്കും നൂതനാശയക്കൾ സർക്കാരിലേക്കും എത്തിക്കുന്നതിന് കൂടിയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ജനകീയ പദ്ധതിയ്ക്ക് തുടക്കമിടാൻ സർക്കാർ; പരാതികളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാം
August 26, 2025 4:46 PM
More Stories from this section
‘അവനൊപ്പം’ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകി അതിജീവിത; ‘എന്നെ അധിക്ഷേപിച്ചു, ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു’










