”ഞാന്‍ പിടിച്ചത് യു ഡി എഫിന്റെ വോട്ട് അല്ല” പി.വി അന്‍വര്‍

നിലമ്പൂര്‍: പിവി അവന്‍വര്‍ യുഡിഎഫിന്റെ വോട്ടു പിടിച്ചെന്ന അഭ്യൂഹങ്ങളെ തള്ളി അന്‍വര്‍ തന്നെ രംഗത്ത്. താന്‍ പിടിച്ചത് യു ഡി എഫിന്റെ വോട്ട് അല്ലെന്ന് പി വി അന്‍വര്‍. പിണറായിസത്തിനെതിരെയാണ് തന്റെ തെരഞ്ഞെടുപ്പിലെ പ്രതിഷേധം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മലയോര മേഖലയിലെ മുഴുവന്‍ കര്‍ഷക തൊഴിലാളികളില്‍ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായി ഇടപെടല്‍ ഈ മേഖലയില്‍ ഉണ്ടാക്കുമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ പിടിച്ച വോട്ട് 10000 കടന്നതോടെ അന്‍വറിന്റെ വീട്ടില്‍ ആഹ്ലാദം തുടങ്ങിയിട്ടുണ്ട്.
വോട്ടെണ്ണല്‍ പതിനൊന്നാം റൗണ്ടിലേക്ക്

More Stories from this section

family-dental
witywide