ജെസി ജോസ് യോങ്കേഴ്സിൽ നിര്യാതയായി

യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: പുളിയനാല്‍ ജോസ് ഫിലിപ്പിന്റെ ഭാര്യ ജെസി ജോസ് നിര്യാതയായി.
മക്കള്‍: ഫില്‍ജൊ ഫിലിപ്പ് (വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി കറക്ഷന്‍ ഓഫീസര്‍), ജെയ്‌സന്‍ ജോസ്, ജെയ്മി ജോസ്.
അമ്മ : മേരി ജോസഫ്.
സഹോദരര്‍: ബേബി ജോസഫ് (കൈപരാട്ട്), ഷൈനി ബേബി, സണ്ണി ജോസഫ്, ആഷ സണ്ണി.

പൊതുദര്‍ശനം ജുലൈ 20 ഞായര്‍ വൈകിട്ട് 5 മുതല്‍ 9 വരെ: ഫ്ലിന്‍ മെമ്മോറിയല്‍ ഹോം , 1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യു, യോങ്കെഴ്സ്, ന്യു യോര്‍ക്ക്-10710.
സംസ്‌കാര ശുശ്രുഷ : ജുലൈ 21, രാവിലെ 11 ന് : മൊസ്റ്റ് ഹോളി ട്രിനിറ്റി കാത്തലിക്ക് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, 18 ട്രിനിറ്റി സ്റ്റ്രീറ്റ്, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10701
സംസ്‌കാരം: മൗണ്ട് ഹോപ്പ് സെമിത്തെരി, 50 ജാക്സന്‍ അവന്യു, ഹേസ്റ്റിംഗ്സ് ഓണ്‍ ഹഡ്‌സന്‍, ന്യൂയോര്‍ക്ക്-10706

More Stories from this section

family-dental
witywide