
ഗാർലാൻഡ് (ഡാളസ് ): കണ്ടംകുളത്തു അബ്രഹാം തങ്കച്ചൻ (74) ഡാളസിൽ നിര്യാതനായി. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ അബ്രഹാം എന്നിവരുടെ മകനാണ് . പ്ലാനോ സീയോൻ മാർത്തോമാ ഇടവകാംഗവും റവ റോയ് എ തോമസിന്റെ (വൈലി,ഡാളസ്) പിതൃ സഹോരദരനുമാണ്.
ഭാര്യ : തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടിൽ തങ്കമ്മ
മകൻ: ഡോ. എബി എബ്രഹാം, മരുമകൾ സൂസൻ എബ്രഹാം, പേരക്കുട്ടി ഈഥൻ എബ്രഹാം
സഹോദരങ്ങൾ : ഡോ. കെ.എ. കോശി, ഡോ. കെ.എ. വർഗ്ഗീസ്, കെ.എ. ബെഞ്ചമിൻ, പ്രൊഫ. ജോൺ കെ. അബ്രഹാം, പരേതനായ കെ.എ.തോമസ് , സഹോദരിമാരായ കുഞ്ഞമ്മ ജോൺ, മാരിയമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗ്ഗീസ് (യു.എസ്.എ)
പൊതുദർശനം: ഡിസംബർ 5 ന് വൈകുന്നേരം 6:00 മണിക്ക്
സ്ഥലം : സീയോൻ മാർത്തോമാ പള്ളി (Sehion Mar Thoma Church)
3760 14th St., Plano, TX 75074
സംസ്കാര ശുശ്രൂഷ: ഡിസംബർ 6 ന് രാവിലെ 9:00 മണിക്ക്
സ്ഥലം : സീയോൻ മാർത്തോമാ പള്ളി (Sehion Mar Thoma Church)
സംസ്കാരം: റോളിംഗ് ഓക്‌സ് ഫ്യൂണറൽ ഹോം (Rolling Oaks Funeral Home)
400 Freeport Pkwy., Coppell, TX 75019














