
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ പ്രസിഡൻ്റ് അബ്രഹാം നിരവത്ത് ( 76 ) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ : മോളി ചാത്തമ്പടം കുടുംബാംഗമാണ് . മക്കൾ: മെർളിൻ , പോളി. അബ്രഹാം നിരവത്തിൻ്റെ ആകസ്മിക വേർപാടിൽ കെ.സി. സി. എൻ. എ പ്രസിഡൻ്റ് ജെയിംസ് ഇല്ലിക്കൽ അനുശോചനം അറിയിച്ചു.